പ്രശസ്‌ത നടൻ സലിംകുമാറിന് ആദരാഞ്ജലികൾ .
പ്രശസ്‌ത നടൻ സലിം കുമാർ ( 56) അന്തരിച്ചു .കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ ആശുപുത്രിയിൽ വെച്ചായിരുന്നു അന്ത്യം .
മിമിക്രിയിലുടെ സിനിമരംഗത്ത് എത്തിയ സലിംകുമാർ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടാണ് മലയാള ചലച്ചിത്ര ലോകത്ത് എത്തിയത് . 250ൽ പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് .
ഭിന്നശേഷിക്കാരായ കുട്ടികളെ അഭിനേതാ ക്കളാക്കിയ "കംപാർട്ട്മെൻ്റ " എന്ന സിനിമ നിർമ്മിച്ചതും , സംവിധാനം ചെയ്തതും സലിം കുമാർ ആയിരുന്നു . കറുത്ത ജൂതൻ , മൂന്നാംനാൾ ഞായറാഴ്ച , ദൈവമേ കൈ തൊഴാം കെ കുമാറാകണം എന്നി സിനിമകൾ സംവിധാനം ചെയ്തു .
" ആദാമിൻ്റെ മകൻ അബു " എന്ന ചിത്രത്തിലെ അഭിനയത്തിന് 2010ൽ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാര ങ്ങൾ ലഭിച്ചു. ലാൽ ജോസ് സംവിധാനം ചെയ്ത " അച്ഛനുറങ്ങാത്ത വീട് " എന്ന ചിത്രത്തിലെ നായക കഥാപാത്രത്തിലുടെ 2007ൽ മികച്ച നടനുള്ള രണ്ടാമത്തെ പുരസ്കാരവും ലഭിച്ചിട്ടുണ്ട് . 2012 ൽ റിലീസ് ചെയ്ത " അയാളും ഞാനും തമ്മിൽ " എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ഹാസ്യ താരത്തിനുള്ള സംസ്ഥാന സർക്കാരിൻ്റെ പ്രഥമ പുരസ്കാരവും ലഭിച്ചു .
1969ൽ ഒക്ടോബർ ഒന്നിന് വടക്കൻ പറവൂരിൽ ഗംഗാധരൻ്റെയും കൗസല്യയു ടെയും ഇളയ മകനായി ജനിച്ചു . ഗവ. ലോവർ പ്രൈമറി സ്‌കൂളിലൂടെയും , ഗവ. ബോയ്സ് ഹൈസ്ക്കുളിലുടെയും സ്‌കൂൾ വിദ്യാഭാസം പൂർത്തിയാക്കി . മാല്യങ്കര എസ്. എൻ എം കോളേജിൽ നിന്ന് പ്രിഡിഗ്രിയും ഏറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ബിരുദ പഠനവും പൂർത്തിയാക്കി .
മഹാത്മഗാന്ധി സർവകലശാല യുവജനോ ൽസവത്തിൽ മിമിക്രിയിൽ മൂന്ന് തവണ വിജയിച്ചിട്ടുണ്ട് . കലാഭവനിൽ നിന്നായിരുന്നു മിമിക്രി ജീവിതം ആരംഭിച്ചത് .പിന്നീട് കൊച്ചിൻ സാഗറിലും പ്രവർത്തിച്ചു . 2003ൽ പുറത്തിറങ്ങിയ " ഇഷ്ടമാണ് നൂറ് വട്ടം " ആയിരുന്നു ആദ്യ ചിത്രം . " ഈശ്വര വഴക്കില്ലല്ലോ " എന്ന അത്മകഥയും ഏഴുതി .
ഭാര്യ : സുനിത , മക്കൾ : നടൻ ചന്തു , ആരോമൽ
സംസ്‌കാരം ഇന്ന് :
പറവൂർ ടൗൺ ഹാളിൽ രാവിലെ 9 മണി മുതൽ പൊതുദർശനം . സംസ്കാരം വൈകിട്ട് .
പ്രശസ്‌ത നടൻ സലിംകുമാറിന് ആദരാഞ്ജലികൾ . http://www.cinemaprekshakakoottayma.com/2026/06/blog-post_344.html

No comments: