ഡോ.നെല്ലിക്കൽ മുരളിധരൻ ഫൗണ്ടേഷൻ പുരസ്കാര വിതരണം ഏപ്രിൽ 25ന് പത്തനംതിട്ടയിൽ .







ഡോ.നെല്ലിക്കൽമുരളീധരൻഫൗണ്ടേഷൻ പുരസ്‌കാര വിതരണം ഏപ്രിൽ 25 ശനിയാഴ്ച രാവിലെ 10.30 ന് പത്തനംതിട്ട ടൗൺ ഹാളിൽ നടക്കും.

പുരസ്കാര ജേതാവ് കുരീപ്പുഴ ശ്രീകുമാറിന് ഡോ .കെ.എസ് രവികുമാർ പുരസ്കാരം വിതരണം ചെയ്യും.


No comments:

Powered by Blogger.