റാസി റൊസാരിയോ അണിയിച്ചൊരുക്കുന്ന മ്യൂസിക്കൽ - ഫാന്റസി ഷോർട്ട് ഫിലിം " മാജിക്ക് ബലൂൺസ്" ഏപ്രിൽ ഒന്നിന് രാവിലെ ഏഴിന് യൂട്യൂബിൽ റിലീസ് ചെയ്യും .
ആതിര, ക്യുബോ എന്നീ ഷോർട്ട് ഫിലിമുകൾക്ക് ശേഷം മനോരമ മ്യൂസിക്കിനായി റാസി റൊസാരിയോ അണിയിച്ചൊരുക്കുന്ന മ്യൂസിക്കൽ - ഫാന്റസി ഷോർട്ട് ഫിലിം " മാജിക്ക് ബലൂൺസ്" ഏപ്രിൽ ഒന്നിന് രാവിലെ ഏഴിന് യൂട്യൂബിൽ റിലീസ് ചെയ്യും .
മാലാ പാർവ്വതി, ഇവാൻഷിക പ്രിത്യുഷ്, ഗിരീഷ് കരുണാകരൻ, അക്സാ അസ്റാദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാമറ, ഷാനിഷും എഡിറ്റിംഗ്, ബി ജി എം എന്നിവ രാജേഷ് ഗോപാലും നിർവ്വഹിച്ചി രിക്കുന്നു.മനക്കൽ ഫിലിംസിന്റെ ബാനറിൽ ബാബുരാജ് മനയ്ക്കൽ ആണ് പ്രൊഡ്യൂസർ.

No comments: