ആനയെ ഇഷ്ടമുള്ള ആനയെ പേടിയില്ലാത്ത കുട്ടികൾക്ക് ധൈര്യമായി കടന്നു വരാം..


 





"കഥ പറയുമ്പോൾ" തുടങ്ങി "ഒരു ജാതി ജാതകം" വരെയുള്ള എന്റെ സിനിമ ജീവിതത്തിൽ ഒരുപാട് കഥകളും, കഥാസന്ദർഭങ്ങളും, ഉണ്ടാവുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്.


അവയിൽ ഏതു ചെയ്യണം എങ്ങനെ ചെയ്യണം എന്നുള്ള ആലോചന പലപ്പോഴും ഉണ്ടാവാറുമുണ്ട്. എന്നാൽ ഇത്തവണ  മനസ്സിൽ നൂറു ശതമാനം ഇഷ്ടം തോന്നിയ, എന്നെങ്കിലുമൊരിക്കൽ ചെയ്യണം എന്ന് ആഗ്രഹിച്ച  കഥയാണ് അഭിലാഷ് പിള്ള എനിക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. അതിനുമപ്പുറം ഏറെ സന്തോഷം,

 

ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഗോകുലം ഗോപലേട്ടനാണ് ഈ സിനിമ നിമ്മിക്കുന്നത്, എന്നതാണ്.ഈ ചിത്രത്തിലേക്ക് മിടുക്കിയായ ഒരു പെൺകുട്ടിയേയും, ഒപ്പം കുറെ കുട്ടികളെയും ആവശ്യമുണ്ട്.  

 

ആനയെ ഇഷ്ടമുള്ള ആനയെ പേടിയില്ലാത്ത കുട്ടികൾക്ക് ധൈര്യമായി കടന്നു വരാം..


എം . മോഹനൻ 


No comments:

Powered by Blogger.