നടൻ പങ്കജ് ധീർ അന്തരിച്ചു; വിടവാങ്ങുന്നത് 'മഹാഭാരത'ത്തിലെ കർണനെ അനശ്വരമാക്കിയ കലാകാരൻ..

നടൻ പങ്കജ് ധീർ അന്തരിച്ചു; വിടവാങ്ങുന്നത് 'മഹാഭാരത'ത്തിലെ കർണനെ അനശ്വരമാക്കിയ കലാകാരൻ..

1988 ൽ സംപ്രേഷണം ചെയ്ത മഹാഭാരത്തിലെ കർണന്റെ വേഷം പങ്കജിന്റെ എക്കാലവും ഓർത്തിരിക്കുന്ന കഥാപാത്രങ്ങളിലൊന്നാണ്. 1990 ൽ കെ മധു സംവിധാനം ചെയ്ത രണ്ടാം വരവ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചിരുന്നു.

No comments:

Powered by Blogger.