നടനും, സംവിധായകനും, കേരള സാംസ്കാരിക പ്രവർത്തക ബോർഡിന്റെ ചെയർമാനുമായ മധുപാലിന്റെ മാതാവ് രുഗ്മണി അമ്മ (91) നിര്യാതയായി. സംസ്കാരം പിന്നിട്.


 




നടനും, സംവിധായകനും, കേരള സംസ്ഥാന പ്രവർത്തക സാംസ്കാരിക ബോർഡിന്റെ ചെയർമാനുമായ മധുപാലിന്റെ മാതാവ് രുഗ്മണി അമ്മ (91) നിര്യാതയായി.
വട്ടിയൂർക്കാവ് കാഞ്ഞിരംപാറ നിർമിഹോംസ് എൻ.എച്ച്.ആർ 9ൽ വെച്ചായിരുന്നു അന്ത്യം .


മധുപാൽ ഓസ്ട്രേലിയായിൽ ആണ് . സംസ്കാരം പിന്നീട് .


ഭർത്താവ് :
പരേതനായ ചെങ്കളത്ത് മാധവമേനോൻ . 
മറ്റ് മക്കൾ : കെ. ഗീതാഞ്ജലി . പരേതനായ കെ. ശിവപാൽ , കെ. ധനപാൽ ( നികുഞ്ചം മെറിഡിയൻ ) , പരേതനായ കെ.ശിവകുമാർ.  മരുമക്കൾ : 
രേഖ ( റിട്ട. ഡി.ജി.എം മൽസ്യഫെഡ് ) , ചന്ദ്രദാസ് , പ്രിയദർശിനി .

No comments:

Powered by Blogger.