നടി അർച്ചന കവിയും റിക്ക് വർഗ്ഗീസ് മൈലപ്രായും വിവാഹിതരായി.




നടി അർച്ചന കവിയും റിക്ക് വർഗ്ഗീസ് മൈലപ്രായും  വിവാഹിതരായി.


നടി അർച്ചനാ കവിയും പത്തനംതിട്ട ജില്ലയിലെ മൈലപ്രാ ഊന്നുകല്ലിൽ ജോയിവില്ലായിൽ റിക്ക് വർഗ്ഗീസും  മൈലപ്രാ ശാലേം മാർത്തോമ്മാ പള്ളിയിൽ വിവാഹിതരായി . മൈലപ്രാ എസ്.എച്ച് ആഡിറ്റോറിയത്തിൽ റിസപ്ഷനും നടന്നു. സിനിമ താരങ്ങളെ പങ്കെടുപ്പിച്ചുള്ള റിസപ്ഷൻ നടക്കും .

No comments:

Powered by Blogger.