തിലകൻ - കെ .ജി ജോർജ്ജ് - എസ്. പി. ബാലസുബ്രഹ്മണ്യം അനുസ്മരണം " ഓർമ്മപ്പൂക്കൾ " .
തിലകൻ - കെ .ജി ജോർജ്ജ് - എസ്. പി. ബാലസുബ്രഹ്മണ്യം അനുസ്മരണം " ഓർമ്മപ്പൂക്കൾ " .
പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ തിലകൻ - കെ.ജി. ജോർജ്ജ് - എസ്.പി ബാലസുബ്രഹ്മണ്യം അനുസ്മരണം " ഓർമ്മപ്പൂക്കൾ " പത്തനംതിട്ട ശാന്തി റസിഡൻസിയിൽ പുരോഗമന കലാസാഹിത്യ സംഘം ജില്ല പ്രസിഡൻ്റ് കൈപ്പട്ടൂർ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.
സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല കൺവീനർ പി. സക്കീർ ശാന്തി , കടമ്മനിട്ട കരുണാകരൻ , എ. ഗോകുലേന്ദ്രൻ , അഡ്വ പി.സി ഹരി , ഏബൽ മാത്യൂ , രമേശ് ആനപ്പാറ , രജീല ആർ. രാജം , ചെറിയാൻ വർഗ്ഗീസ് ,കെ.പി. രവി , വിഷ്ണു ജയൻ , പി.കെ സുനിൽകുമാർ , മനോജ് കുഴിയിൽ , റോയി മരകത്തിനാൽ , ശ്രീകാന്ത് പി.എ , ഹരിശ്രീ തുടങ്ങിയവർ പ്രസംഗിച്ചു .

No comments: