" പ്രാണ സംഗീത് " സെപ്റ്റംബർ രണ്ടിന് .




" പ്രാണ സംഗീത് " സെപ്റ്റംബർ രണ്ടിന് .


പിന്നണി ഗായികയും, സംഗീത സംവിധായി കയും 'മാക്ട' ജോയിന്റ് സെക്രട്ടറിയുമായ സോണി സായി യുടെ  "പ്രാണ സംഗീത് "എന്ന മ്യൂസിക് ബ്രാൻഡ് സെപ്റ്റംബർ 2 നു വൈകുന്നേരം 5.30 നു എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ വെച്ച് ഉൽഘാടനം ചെയ്യുന്നു.


തുടർന്ന് 'പ്രാണസംഗീത്' അവതരിപ്പിക്കുന്ന ഗോൾഡൻ മെലഡി എന്ന സംഗീത പരിപാടി യിൽ പ്രശസ്ത പിന്നണി ഗായകരായ മൃദുല വാര്യർ,അപർണ രാജീവ്‌,വിജേഷ് ഗോപാൽ, പ്രദീപ്‌ സോമസുന്ദരൻ.. ഐഡിയ സ്റ്റാർ സിംഗർ ടൈറ്റിൽ വിന്നർ അരവിന്ദ് ദിലീപ് നായർ..എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു.


Book my show യിലൂടെ ticket ലഭിക്കുന്നതാണ്.

No comments:

Powered by Blogger.