"ഇല്യൂഷൻസ് "പൂർത്തിയായി.


 


"ഇല്യൂഷൻസ് "പൂർത്തിയായി.


ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഗിരീഷ് കുന്നുമ്മൽ നിർമ്മിച്ച്ന വാഗതനായ രതീഷ് കൗസല്യ രചനയും എഡിറ്റിങ്ങും,സംവിധാനവും നിർവഹിക്കുന്ന "ഇല്യൂഷൻസ്"എന്നസിനിമയുടെചിത്രീകരണം പഴയങ്ങാടി, ഏഴോം,   പട്ടുവം തുടങ്ങിയ പ്രദേശങ്ങളിലായി പൂർത്തിയായി.


ശ്യാം കൃഷ്ണ , അനഘ എസ്‌ വിജയൻ, അരുൺ മനോഹർ  , ഹരികൃഷ്ണൻ കെ പ്രകാശൻ ചെങ്ങൽ ,ദീപ വിപിൻ,ശ്രീകുമാർ വെള്ളവ് വിനു. വി. എം , രനിത് ,അനുശ്രീ പോത്തൻ,അരുൺ നടക്കാവ്, പ്രജീഷ് കണ്ണോത്ത്, ശ്യാം കൊടക്കാട്,രഞ്ജിത്ത്,ശ്രീ ഹരി, കാഞ്ഞങ്ങാട് രാമചന്ദ്രൻ,മോഹനൻ. ഒ രത്നകുമാർ. പി,ജെറി തോമസ് ,ഡോ. ഷീബ കെ. എ, മാസ്റ്റർ അദ്വിക് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


ഛായാഗ്രഹണം വി കെ പ്രദീപ്‌,സഹ നിർമ്മാണം മെറ്റികുലേസ് കൊച്ചിൻ,ശബ്ദ ലേഖനം ഷിജു പീറ്റർ ,മേക്കപ്പ്  ഒ മോഹൻ കയറ്റിൽ ,കലാസംവിധാനം രത്നകുമാർ, ഗാനരചന  പ്രമോദ് കാപ്പാട്, സംഗീതം ജാസിഗിഫ്റ്റ്, ആലാപനം ദേവനന്ദ ഗിരീഷ്, പ്രൊഡക്ഷൻ കൺട്രോളർ പ്രകാശൻ ചെങ്ങൽ , സ്റ്റിൽസ് :അനില്‍,പി ആർ ഓ  എ എസ് ദിനേശ് , പ്രൊജക്റ്റ് ഡിസൈനർ എ കെ ശ്രീജയൻ, തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ ,



1 comment:

Powered by Blogger.