കേരള ഫിലിം പോളിസി കോൺക്ലേവ് ലോഗോ പ്രകാശനം ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നിര്‍വഹിച്ചു.

കേരള ഫിലിം പോളിസി കോൺക്ലേവ് ലോഗോ പ്രകാശനം ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നിര്‍വഹിച്ചു.

മലയാള സിനിമയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട്, എല്ലാവരെയും ഉൾപ്പെടുത്തി ക്കൊണ്ടുള്ള ഒരു സിനിമാ നയം രൂപീകരിക്കുന്നതിനായാണ്.

2025 ഓഗസ്റ്റ് 2, 3 തീയതികളിൽ തിരുവനന്തപുരത്ത് കേരള ഫിലിം പോളിസി കോൺക്ലേവ് നടക്കുന്നത്. ഇന്ത്യൻ സിനിമ മേഖലയിലെയും അന്താരാഷ്ട്ര ചലച്ചിത്ര രംഗത്തെയും പ്രമുഖർ പങ്കെടുക്കുന്ന ഈ സമ്മേളനം കാലോചിതമായ മാറ്റങ്ങൾക്ക് വഴിയൊരുക്കും.

No comments:

Powered by Blogger.