" രവീന്ദ്രാ നീ എവിടെ ?" Audio Launch on tomorrow (13.07.25)@IMA Hall Ernakulam ,7pm
ശങ്കർ മഹാദേവൻ, ഹരിഹരൻ പാട്ടുകൾ.. പ്രകാശ് ഉള്ളിയരിയുടെ സംഗീതം.. മനോജ് പാലോടന്റെ സംവിധാനം.. സംഗീത സാന്ദ്രമായ ഒരു രാവിലേക്ക് ഏവരെയും ക്ഷണിക്കുന്നു ❤️
രവീന്ദ്രാ നീ എവിടെ? ജൂലൈ 18 ന് തീയറ്ററുകളിലേക്ക്
No comments: