ഫെഫ്ക്ക റൈറ്റേഴ്സ് യൂണിയൻ പ്രസിഡൻ്റായി ബാലചന്ദ്രൻ ചുള്ളിക്കാട് തുടരും . ബെന്നി പി. നായരമ്പലം ജനറൽ സെക്രട്ടറി .
ഫെഫ്ക്ക റൈറ്റേഴ്സ് യൂണിയൻ പ്രസിഡൻ്റായി ബാലചന്ദ്രൻ ചുള്ളിക്കാട് തുടരും . ബെന്നി പി. നായരമ്പലം ജനറൽ സെക്രട്ടറി .
ഫെഫ്ക്ക റൈറ്റേഴ്സ് യൂണിയന്റെ പുതിയ പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു,
ജനറൽ സെക്രട്ടറി :
ബെന്നി പി. നായരമ്പലം.
ട്രഷറർ :
സിബി കെ തോമസ്.
വൈസ് പ്രസിഡൻ്റുമാർ :
വ്യാസൻ എടവനക്കാട് .
(കെ.പി വ്യാസൻ )
ഉദയകൃഷ്ണ.
ജോയിന്റ് സെക്രട്ടറിമാർ:
റോബിൻ തിരുമല.
സന്തോഷ് വർമ്മ.
എക്സിക്യൂട്ടീവ് കമ്മിറ്റി
അംഗങ്ങൾ :
ഉണ്ണികൃഷ്ണൻ ബി.
ജിനു വി. എബ്രഹാം.
ഷാജി കൈലാസ്.
ജോസ് തോമസ്.
വിനു കിരിയത്ത്.
ഗിരീഷ് കുമാർ,
കൃഷ്ണകുമാർ കെ.
സുരേഷ് പൊതുവാൾ.
ശശികല മേനോൻ,
ഫൗസിയ അബൂബക്കർ.
അടുത്ത മൂന്നുവർഷത്തേക്കുള്ള ഭരണസമിതിയിൽ എല്ലാവരും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
No comments: