നിഖിൽ രൺജി പണിക്കരുടെ കവിതാ സമാഹാരത്തിൻ്റെ കവർ പ്രകാശനം നാളെ (മെയ് 31 ശനി രാവിലെ പത്തിന് ) നടക്കും .




നിഖിൽ രൺജി പണിക്കരുടെ കവിതാ സമാഹാരത്തിൻ്റെ കവർ പ്രകാശനം രൺജി പണിക്കർ , വി ജി എന്നിവർ മെയ് 31 ശനിയാഴ്ച രാവിലെ പത്തിന് വിവിധ സോഷ്യൽ മീഡിയാകളിലൂടെ നിർവ്വഹിക്കും .

No comments:

Powered by Blogger.