" കാര്യസ്ഥൻ കഥകൾ " പുസ്തക പ്രകാശനം മെയ് ഒന്നിന് എറണാകുളം ആശീർഭവനിൽ നടക്കും .

" കാര്യസ്ഥൻ കഥകൾ " പുസ്തക പ്രകാശനം  മെയ് ഒന്നിന് എറണാകുളം ആശീർഭവനിൽ നടക്കും .

കാര്യസ്ഥൻ കഥകളിൽ ഷിബു ജി. സുശീലൻ , എൻ .എം ബാദുഷ, ഏൽദോ സെൽവരാജ് , ഷാജി പട്ടിക്കര ,ശ്യാം പ്രസാദ് ,ഷാഫി ചെമ്മാട് ,ജയേഷ് തമ്പാൻ ,ആസ് ലം പുല്ലേപടി , അഷറഫ് പഞ്ചാര എന്നിവരുടെ കഥ കൾ ഉണ്ട്. സൂര്യ ചിത്ര ബുക്ക്സാണ്  പുസ്തകം പ്രസീദ്ധിക്കുന്നത് . ഷാജി പട്ടിക്കരയാണ് എഡിറ്റർ .

No comments:

Powered by Blogger.