അടൂർ ദേശപ്പെരുമ മികച്ച കവിതാരചനയ്ക്കുള്ള കാവ്യശ്രീ പുരസ്കാരം ജയാ അജിത്തിന് .

അടൂർ ദേശപ്പെരുമ മികച്ച കവിതാരചനയ്ക്കുള്ള കാവ്യശ്രീ പുരസ്കാരം ജയാ അജിത്തിന് .

" അടുക്കള ഒരു രാജ്യമാണ് " എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം .ഈ .വി കൃഷ്ണപിള്ള ഫൗണ്ടേഷനും അടൂർ മീഡിയാ ക്ലബുമാണ് പുരസ്കാരം എർപ്പെടുത്തിയത് .

No comments:

Powered by Blogger.