ആരാധകരെ ആവേശത്തിലാഴ്ത്താന്‍ വീണ്ടും ഒരു "ഡബ്‌സീ" പാട്ട്..!
ആരാധകരെ ആവേശത്തിലാഴ്ത്താന്‍ വീണ്ടും ഒരു "ഡബ്‌സീ" പാട്ട്..!Watch - https://youtu.be/6JckvJdP1Yw


‘അഡിയോസ് അമിഗോ’യിൽ വിനായക് ശശികുമാർ രചിച്ച് ഗോപി സുന്ദർ സംഗീതം നൽകി ഡബ്സി ആലപിച്ച ‘മാനേ നമ്പി’ എന്ന വീഡിയോ ഗാനം പുറത്തിറങ്ങി.. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷന്റെ ബാനറിൽ നവാഗതനായ നഹാസ് നാസർ ഒരുക്കുന്ന ചിത്രം ഓഗസ്റ്റ് 15ന് തിയേറ്ററുകളിൽ എത്തും.. 


No comments:

Powered by Blogger.