ജയരാജ് സംവിധാനം ചെയ്യുന്ന ഡോക്യൂമെൻ്ററി " One Man Village " . സംഭാഷണം : ആത്മജ വർമ്മ തമ്പുരാൻ .
ജയരാജ് സംവിധാനം ചെയ്യുന്ന ഡോക്യൂമെൻ്ററി" One Man Village " .


ആത്മജവർമ്മതമ്പുരാൻസംഭാഷണവും , മഹേഷ് രാജ് ഛായാഗ്രഹണവും,  ദീപാങ്കുരൻ സംഗീതവും , ഷിജാസ് പി. യൂനസ് എഡിറ്റിംഗും , വിനോദ് പി. ശിവറാം , മുത്തുരാജ് എന്നിവർ ശബ്ദലേഖനവും ഒരുക്കുന്നു. ജയരാജ്പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സബിത ജയരാജാണ് ഈ ഡോക്യൂമെൻ്ററി നിർമ്മിക്കുന്നത്. സജി കോട്ടയം പ്രൊഡക്ഷൻ കൺട്രോളറും , വേലപ്പൻ പ്രൊഡക്ഷൻ ഡിസൈനറുമാണ് .


സലിം പി.ചാക്കോ

No comments:

Powered by Blogger.