സന്തോഷ്‌ മോഹൻ പാലോടിന്റെ 'പോലീസ് ഡേ'യിലെ രണ്ടാമത്തെ ഗാനം പുറത്തിറക്കി .


 

സന്തോഷ്‌ മോഹൻ പാലോടിന്റെ 'പോലീസ് ഡേ'യിലെ രണ്ടാമത്തെ ഗാനം പുറത്തിറക്കി  .


https://youtu.be/aCygmsrNXRQ?si=JENSR2hPk86d9gqV


സദാനന്ദ സിനിമാസിന്റ ബാനറിൽ സജു വൈദ്യർ നിർമിച്ച് സന്തോഷ്‌ മോഹൻ പാലോട് സംവിധാനം ചെയ്ത് ടിനി ടോം, നന്ദു, ഹരീഷ് കണാരൻ, അൻസിബ ഹസൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പോലീസ് ഡേ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം മനോരമ മ്യൂസിക് പുറത്തിറക്കി. ജോസ് മോത്ത രചിച്ച "നെഞ്ചോരം ചാഞ്ചാടും... " എന്നു തുടങ്ങുന്ന ഗാനം റോണി റാഫേലിന്റെ ഈണത്തിൽ വിജയ് യേശുദാസ് ആണ് ആലപിച്ചത്.ക്രൈം ത്രില്ലർ ചിത്രമാണ്. 


റഹിം പനവൂർ 

പിആർഒ 

ഫോൺ : 9946584007

No comments:

Powered by Blogger.