ചിരിയുടെ കുട ചൂടിയ മഹാനടന് ഓർമ്മപ്പൂക്കൾ .ചിരിയുടെ കുട ചൂടിയ മഹാനടന്  ഓർമ്മപ്പൂക്കൾ .


മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ഹാസ്യനടനായിരുന്ന ബഹദൂർ ചലച്ചിത്ര രംഗത്തോട് വിട പറഞ്ഞിട്ട്  ഇന്ന് 24  വർഷം തികയുന്നു. 


1960-70 കാലഘട്ടത്തിൽ പ്രശസ്ത നടൻ    അടൂർ ഭാസിയുമായി ചേർന്ന് ഒരു ഹാസ്യ ജോടി തന്നെ മലയാള സിനിമയിൽ ഇദ്ദേഹംസൃഷ്ടിച്ചു .തിക്കുറിശ്ശിയാണ് അദ്ദേഹത്തിന് ബഹദൂർ എന്ന പേര് സമ്മാനിച്ചത് .ഒരു ചെറിയ വേഷത്തിൽ ആദ്യ സിനിമയായഅവകാശിയിൽ( 1954 )അഭിനയിച്ചു .പിന്നീട് " പാടാത്ത പൈങ്കിളി "  എന്ന ചിത്രത്തിലാണ് ശ്രദ്ധേയമായ വേഷം ലഭിച്ചത് .അരനൂറ്റാണ്ടിൽ എണ്ണൂറിലധികംചിത്രങ്ങളിൽ അഭിനയിച്ചു.ബഹദൂർ അവസാനമായി അഭിനയിച്ചുപുറത്തിറങ്ങിയ ചിത്രം  " ജോക്കർ " ആയിരുന്നു  .

No comments:

Powered by Blogger.