ബിജു വാസുദേവിൻ്റെ " മായാതെ " ജൂണിൽ തിയേറ്ററുകളിലേക്ക് .ആലപ്പുഴ  കോട്ടയം പ്രദേശങ്ങളിൽ ഷൂട്ടിങ്ങ് പൂർത്തി ആയ മായാതെ  എന്ന മലയാളം ഫാമിലി മൂവി പ്രദർശനത്തിനു തയ്യാറാവുന്നു.


അനാമിക പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിജു വാസുദേവ്  രചനയും സംവിധാനവും ചെയ്ത ചിത്രം സിബി കദളി കുന്നേൽ ആണ് നിർമ്മിച്ചിരിക്കുന്നത്.ഗാന രചന. ശ്രീനിവാസൻ തൂണേരി. മ്യൂസിക്..ആർ ശരത്ത്.. മുരളി അപ്പാടത്ത്.


ആലപിച്ചിരിക്കുന്നത്. സുദീപ് കുമാർ . പ്രീജാ മഹിജൻ. മുരളി അപ്പാത്ത്. വിഷ്ണുവർദ്ധൻ. ആന്റെണി. വന്ദന എന്നിവർ ആണ്. ഡ്രാഗൺ ജിറോഷ് സംഘട്ടനം ഒരുക്കിയിരിക്കുന്നത് പി ആർ ഒ..വാഴൂർ ജോസ് . പ്രൊഡക്ഷൻ കട്രോളർ അനു കുട്ടൻ


ജൂൺ അവസാന വാരത്തോടെ പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ  ജീൻസി ചിന്നപ്പൻ. പ്രദീപ് മങ്കൊമ്പ് ആഗ്നൽ. അർച്ചന. ഹിൽഡ. ജോഷ്വാ. സാജൻ. അരുൺ അർത്തുങ്കൽ..ജോ ജോ സ്കറിയ.. സൻജു നെടുംകണ്ടം.. റോബിൻ. സാജൻ. ജിതിൻ. അനന്തു. . ജയലക്ഷമി  എന്നിവർ ആണ് അഭിനയിച്ചിരിക്കുന്നത് 


പ്രണയ ശേഷം മായ എന്ന പെൺകുട്ടി നേരിട്ടുന്ന ജീവിത മുഹൂർത്തങ്ങൾ നമ്മൾ ഓരോരുത്തരുടേയും ജീവിത കാഴ്ച്ചകളിലേക്കു വിരൽ ചൂണ്ടുന്നത് ചില മുന്നറിയിപ്പുകളും ആയാണ്..


1 comment:

  1. ആശംസകൾ ബിജുവേട്ടാ 🥰🥰

    ReplyDelete

Powered by Blogger.