''ഹത്തനെ ഉദയ'' പൂർത്തിയായി.

 





''ഹത്തനെ ഉദയ''
പൂർത്തിയായി.


നാട്യധര്‍മ്മി ക്രിയേഷന്‍സിന്റെ ബാനറില്‍ കുഞ്ഞിരാമ പണിക്കര്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'ഹത്തനെ ഉദയ' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.


കാസര്‍കോഡ് തൃക്കരിപ്പൂര്‍ നാടക കലാകാരന്മാരുടെ കൂട്ടായ്മയില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിൽ 
വടക്കേ മലബാറിലെ പൗരാണികമായ നേര്‍ക്കാഴ്ചകളാണ് ദൃശ്യവല്‍ക്കരിക്കുന്നത്. മുഹമ്മദ് എ ഛായാഗ്രഹണം
നിര്‍വഹിക്കുന്നു.


വൈശാഖ് സുഗുണന്‍ എഴുതിയ വരികള്‍ക്ക് എബി സാമുവല്‍ സംഗീതം പകരുന്നു.
എഡിറ്റര്‍- ബിനു നെപ്പോളിയന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എല്‍ദോ സെല്‍വരാജ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- കൃഷ്ണന്‍ കോളിച്ചാല്‍, ആര്‍ട്ട് ഡയറക്ടര്‍- അഖില്‍, മേക്കപ്പ്- രജീഷ് ആര്‍ പൊതാവൂര്‍, വസ്ത്രാലങ്കാരം- അരവിന്ദ് കെ ആര്‍, സ്റ്റില്‍സ്- ഷിബി ശിവദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- റജില്‍ കൈസി, സംവിധാന സഹായികള്‍- രഞ്ജിത്ത് മഠത്തില്‍, ലെനിന്‍ ഗോപിന്‍, നിവിന്‍ നാലപ്പാടന്‍, അഭിഷേക് കെ ലക്ഷ്മണന്‍, ആക്ഷന്‍- അഷറഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- മണ്‍സൂര്‍ വെട്ടത്തൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍- നസ്രൂദ്ദീന്‍, പി ആര്‍ ഒ- എ എസ് ദിനേശ്.

No comments:

Powered by Blogger.