"ഉടുമ്പൻചോല വിഷൻ " കട്ടപ്പനയിൽ തുടങ്ങി .

 



"ഉടുമ്പൻചോല വിഷൻ " കട്ടപ്പനയിൽ തുടങ്ങി .





മാത്യു തോമസ്, ശ്രീനാഥ് ഭാസി,ചെമ്പൻ വിനോദ് ജോസ്,ഹസലി,ശ്രിന്ദ, ചൈതന്യ പ്രകാശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലാം ബുഖാരി സംവിധാനം ചെയ്യുന്ന"ഉടുമ്പൻചോല വിഷൻ "എന്ന ചിത്രത്തിന്റെ ചിത്രീകരണം കട്ടപ്പനയിൽ ആരംഭിച്ചു.


ദിലീഷ് പോത്തൻ,സിദ്ദിഖ്, അശോകൻ, സുദേവ് നായർ,സുധി കോപ്പ,ഷഹീൻ സിദ്ദിഖ്,അഭിരാം രാധാകൃഷ്ണൻ,ശങ്കർ ഇന്ദുചൂഢൻ, ജിനു ജോസ്,മനു ജോസ്,അർജുൻ ഗണേഷ്,നീന കുറുപ്പ്,ശ്രീയ,ജിജിന,അഞ്ജന, അപർണ്ണ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.


എ ആന്റ് ആർ ലാബ് സ് ഇൻ അസോസിയേഷൻ വിത്ത് യൂബി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഷർ അമീർ,റിയാസ് കെ മുഹമ്മദ്, സലാം ബുഖാരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു തണ്ടാശ്ശേരി നിർവഹിക്കുന്നു.എഡിറ്റർ-വിവേക് ഹർഷൻ.നവാഗതനായ അലൻ റോഡ്ണി  കഥ തിരക്കഥ സംഭാഷണമെഴുതുന്നു.വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകരുന്നു.


എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-നിയാസ്, ഷിഹാബുദ്ദീൻ പി എ,ലൈൻ പ്രൊഡ്യൂസർ-ഷിറാസ് എം പി,സിയാദ് വി എച്ച്,പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് ശേഖർ,കല-പ്രശാന്ത് മാധവ്, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-സമീറ സനീഷ്,സ്റ്റിൽസ്-ഷിഹാർ അഷ്റഫ്, 'ചീഫ് അസോസിയേറ്റ് ഡയറക്ടർ-മനീഷ് ഭാർഗ്ഗവൻ, അസോസിയേറ്റ് ഡയറക്ടർ-പ്രവീൺ വിജയ്,പ്രകാശ് ആർ നായർ,കണ്ണൻ ടി ജി, അസിസ്റ്റന്റ് ഡയറക്ടർ-ബിജു ഭാസ്കർ, തോമസ്സ്കുട്ടി രാജു, അജ്മൽ കെ ഹംസ,അഭിരാമി കെ ഉദയ്,രവീണ നാഥ് കെ എൽ,ക്രിയേറ്റീവ് കോൺട്രീബ്യൂഷൻ-ജോർജ്ജ് സാൻഡിയഗോ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ആദർശ് സുന്ദർ,സൗണ്ട്-വിക്കി,ആക്ഷൻ-സുപ്രീം സുന്ദർ, മാഫിയ ശശി,പ്രൊഡക്ഷൻ മാനേജർ-ധനേഷ്,പി ആർ ഓ-എ എസ് ദിനേശ്.

No comments:

Powered by Blogger.