"ഹത്തനെ ഉദയ "തുടങ്ങി.


 


"ഹത്തനെ ഉദയ "തുടങ്ങി.


കാസർകോഡ് തൃക്കരിപ്പൂർ നാടക കലാകാരന്മാരുടെ കൂട്ടായ്മയിൽ ഒരുങ്ങന്ന ചിത്രമാണ് "ഹത്തനെ ഉദയ ".നാട്യധർമ്മി ക്രിയേഷൻസിന്റെ ബാനറിൽ കുഞ്ഞിരാമ പണിക്കർ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന "ഹത്തനെ ഉദയ " എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മം തൃക്കരിപ്പൂർ സി ച്ച് മുഹമ്മദ് കോയ സ്മാരക ടൗൺ ഹാളിൽ വെച്ച് നടന്നു.


ടി ഐ മധുസൂദനൻ എംഎൽഎ ടൈറ്റിൽ പ്രകാശനവും സ്വിച്ചോൺ കർമ്മവും നിർവഹിച്ചു.തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി കെ ബാവ മുഖ്യാതിഥി ആയിരുന്നു.വടക്കേ മലബാറിലെ പൗരാണികമായ നേർ ക്കാഴ്ചകളുടെ പശ്ചാത്തലത്തിൽ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മുഹമ്മദ് എ  നിർവഹിക്കുന്നു.




വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക് എബി സാമുവൽ സംഗീതം പകരുന്നു.എഡിറ്റർ-ബിനു നെപ്പോളിയൻ,പ്രൊഡക്ഷൻ കൺട്രോളർ-എൽദോ സെൽവരാജ്, പ്രൊഡക്ഷൻ ഡിസൈനർ-കൃഷ്ണൻ കോളിച്ചാൽ,ആർട്ട് ഡയറക്ടർ- അഖിൽ,മേക്കപ്പ്-രജീഷ് ആർ പൊതാവൂർ, വസ്ത്രാലങ്കാരം-അരവിന്ദ് കെ ആർ,സ്റ്റിൽസ്- ഷിബി ശിവദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-റജിൽ കൈസി,സംവിധാന സഹായികൾ-രഞ്ജിത്ത് മഠത്തിൽ, ലെനിൻ ഗോപിൻ, നിവിൻ നാലപ്പാടൻ,അഭിഷേക് കെ ലക്ഷ്മണൻ,ആക്ഷൻ-അഷറഫ് ഗുരുക്കൾ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-മൺസൂർ വെട്ടത്തൂർ, പ്രൊഡക്ഷൻ മാനേജർ-നസ്രൂദ്ദീൻ,പി ആർ ഒ- എ എസ് ദിനേശ്.

No comments:

Powered by Blogger.