അബാം മൂവിസിന്റെ പുതിയ ചിത്രത്തിൽ സുരേഷ് ഗോപി നായകൻ.


സുരേഷ് ഗോപിയെ നായകനാക്കി രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം അബാം മൂവിസിന്റെ ബാനറിൽ അബ്രഹാം മാത്യു  നിർമ്മിക്കുന്നു.താരനിർണ്ണയം നടന്നു വരുന്നു. 

No comments:

Powered by Blogger.