ഐഡന്റിറ്റിയിൽ തൃഷ ജോയിൻ ചെയ്തു .



 
ഐഡന്റിറ്റിയിൽ തൃഷ ജോയിൻ ചെയ്തു .


മലയാളത്തിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയായി ഒരുക്കുന്ന ഐഡിന്റിറ്റിയിൽ തൃഷ ജോയിൻ ചെയിതു . ഫോറെൻസിക്കിന് ശേഷം അഖിൽ പോൾ അനസ് ഖാൻ ടൊവിനോ തോമസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഐഡിന്റിറ്റി . ചിത്രത്തിൽ പ്രധാന വേഷത്തിൽ വിനയ് റായും ഉണ്ട് . മന്ദിര ബേദി ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണ് ഐഡിന്റിറ്റി , ഗോവയിൽ മന്ദിര ബേദി അഭിനയിക്കുന്ന സീനുകളിൽ തുടങ്ങിയ ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ചിൽ അവസാനിക്കും . 


രാജു മല്യത്തും സെഞ്ച്വറി കൊച്ചുമോനും ചേർന്ന് നിർമിക്കുന്ന ചിത്രം സെഞ്ച്വറി ഫിലിംസ് തിയേറ്ററിൽ എത്തിക്കും .

No comments:

Powered by Blogger.