റോബിൻ ബസിന്റെ കഥ സിനിമയാകുന്നു.




റോബിൻ ബസിന്റെ കഥ സിനിമയാകുന്നു.


അടുത്തിടെ കേരളത്തിൽ വിവാദമായ റോബിൻ ബസിന്റ ഐതിഹസികമായ പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ മലയാളത്തിലും തമിഴിലുമായി സിനിമ ഒരുങ്ങുന്നു. സെന്റ് മേരീസ് അസോസിയേറ്റ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന റോബിൻ - ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം"കൂൺ" എന്ന സിനിമയ്ക്ക് ശേഷം പ്രശാന്ത് മോളിക്കൽ ആണ് സംവിധാനം ചെയുന്നത്.



ആക്ഷൻ ത്രില്ലെർ ഴോണറിൽ ആണ് ചിത്രംഒരുങ്ങുന്നത്.മലയാളത്തിലെയും തമിഴിലേയും പ്രശസ്ത താരങ്ങൾ അഭിനയിക്കുന്ന ചിത്രം ജനുവരിയിൽ പത്തനംതിട്ട, എറണാകുളം, പാലക്കാട്‌, കോയമ്പത്തൂർ എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കും. കഥ, തിരക്കഥ, സംഭാഷണം സതീഷ്. 


പി ആർ ഒ, എം കെ ഷെജിൻ, അനീഷ് തോമസ് വാനിയേത്ത്.

No comments:

Powered by Blogger.