സോഹൻ സീനുലാലിന്റെ " ഡാൻസ് പാർട്ടി " ഡിസംബർ ഒന്നിന് തീയേറ്ററുകളിൽ എത്തും.

 ഓൾ​ഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ  സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന "  ഡാൻസ് പാർട്ടി " ഡിസംബർ ഒന്നിന് തിയേറ്ററുകളിൽ എത്തും.


റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, പ്രയാ​ഗ മാർട്ടിൻ, ജൂഡ് ആന്റണി, ശ്രദ്ധ ​ഗോകുൽ, ലെന തുടങ്ങിയവർ  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ഛായാഗ്രഹണം : ബിനു കൂര്യൻ , സംഗീതം : ബിജി ബാൽ , ഗാന രചന : സന്തോഷ് വർമ്മ, എഡിറ്റിംഗ് : വി. സാജൻ, പ്രൊഡക്ഷൻ കൺട്രോളർ : സുനിൽ ജോസ് , പ്രൊഡക്ഷൻ ഡിസൈനർ : മധു തമന്നം, കലാസംവിധാനം : അജി കുറ്റിയാനി, സഹ സംവിധാനം : പ്രകാശ്.കെ. മധു, മേക്കപ്പ്: റോണക്സ് സേവ്യർ , കോസ്റ്റ്യൂം: അരുൺ മനോഹർ, ശബ്ദലേഖനം : ഡാൻ, പ്രൊജക്ട് കോ- ഓർഡിനേറ്റർ ഷഫീക്ക് , പി.ആർ. ഒ: എ.എസ് ദിനേശ് , ഫിനാൻസ് കൺട്രോളർ : സുനിൽ പി.എസ്, സ്റ്റിൽ സ് : സിദാദ് കെ.എൻ, ഡിസൈൻ : കോളോണോലിയോഫിൽ, പി.ആർ. ഓ : വാഴൂർ ജോസ് എന്നിവരാണ്  അണിയറ ശിൽപ്പികൾ . സെൻട്രൽ പിക്ച്ചേഴ്സ് ഈ ചിത്രം വിതരണം ചെയ്യും. 


സലിം പി. ചാക്കോ .No comments:

Powered by Blogger.