'' ലീച്ച് " ട്രെയിലർ പുറത്തിറങ്ങി .


 

'' ലീച്ച് " ട്രെയിലർ പുറത്തിറങ്ങി .അനൂപ് രത്ന, മേഘ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധിഖ് മെയ്കോൺ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന 'ലീച്ച്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റീലീസായി.


https://youtu.be/1z_RhLIxIhY?si=nAh42-Jm96fNJmfQ


ബുക്ക് ഓഫ് സിനിമയുടെ ബാനറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നിസാം കാലിക്കട്ട്, സാൻ ഡി, കണ്ണൻ വിശ്വനാഥൻ, സുഹൈൽ സുൽത്താൻ, ബക്കർ, ഗായത്രി തുടങ്ങിയവരും അഭിനയിക്കുന്നു.അരുൺ ശശി ഛായാഗ്രഹണം നിർവഹിക്കുന്നു. റഫീക്ക് അഹമ്മദ്, വിനായക് ശശികുമാർ, അനൂപ് രത്നഎന്നിവരുടെ വരികൾക്ക് കിരൺ ജോസ് സംഗീതം പകരുന്നു.


എഡിറ്റിംഗ്-സംജിത് മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ - ഡേവിസൺ സി.ജെ., ആർട്ട്- രാജീവ് കോവിലകം, മേക്കപ്പ്- പ്രദീപ് വിതുര, കോസ്റ്റ്യൂംസ്-അശോകൻ ആലപ്പുഴ, സ്റ്റിൽസ്- അനിൽ വന്ദന, പരസ്യകല- സ്കോട്ട് ഡിസൈൻ, എഡിറ്റർ-ആൽവിൻ ടോമി, ആക്ഷൻ- ഡെയിഞ്ചർ മണി, കൊറിയോഗ്രാഫി- ഷെറീഫ്, ഷിബു മാസ്റ്റർ, കാസ്റ്റിംഗ് കോർഡിനേറ്റർ- സുഹൈൽ ചോയി, പി.ആർ.ഒ. -എ.എസ്. ദിനേശ്.

No comments:

Powered by Blogger.