നടൻ അമിത് ചക്കാലയ്ക്കലിന്റെ പിതാവ് സാജു ജേക്കബ് ( 65) അന്തരിച്ചു. 


നടൻ അമിത് ചക്കാലയ്ക്കലിന്റെ പിതാവ് സാജു ജേക്കബ് ( 65) അന്തരിച്ചു.


കലൂർ ചക്കാലക്കൽ വീട്ടിൽ പരേതനായ സി.എസ്  ജേക്കബിന്റെ  മകൻ സാജു ജേക്കബ് നിര്യാതനായി . പൊതു ദർശനം : ഒക്ടോബർ 28  ശനിയാഴ്ച രാവിലെ 9 മണിക്ക് കലൂർ അംബേദ്കർ നഗറിലെ വസതിയിൽ ( സെൻറ് . അഗസ്റ്റിൻസ് സ്കൂളിന് സമീപം ) . തുടർന്ന് സംസ്ക്കാരം ഒക്ടോബർ 28 ശനിയാഴ്ച വൈകിട്ട് നാല്  മണിക്ക് എളംകുളം ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ .


ഭാര്യ : ഷേർലി സജു ( മേഴ്‌സി ), മക്കൾ : അമിത്ചക്കാലയ്ക്കൽ(സിനിആർട്ടിസ്റ്റ് ) ,അഖിൽ ( അക്കു ) . മരുമകൾ : ആതിര അമിത് ,പേരകുട്ടി : ജേക്കബ് അമിത് .


അഖിൽ ( അക്കു ) +91-9633015551.

Sijo Joseph -  +91-9809066890No comments:

Powered by Blogger.