" നക്ഷത്രഭാഷ " കവിത സമാഹാരം പ്രകാശനം ചെയ്തു.


 

" നക്ഷത്രഭാഷ " കവിത സമാഹാരം  പ്രകാശനം ചെയ്തു. 


ചലച്ചിത്ര നിർമ്മാതാവും ഗാന രചയിതാവുമായ രാജീവ് ഗോവിന്ദൻ എഴുതിയ നാലാമത്തെ കവിതാ സമാഹാരമായ" നക്ഷത്രഭാഷ "എന്ന പുസ്തകം, തൃശ്ശൂർ എലൈറ്റ് ഇന്റർനാഷണൽ ഹോട്ടലിൽ വെച്ച്  പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട് പ്രകാശനം ചെയ്തു. 
റഫീഖ് അഹമ്മദ്,ഷിബു ചക്രവർത്തി, ജയരാജ് വാരിയർ, രഞ്ജിൻ രാജ്, ബി കെ ഹരിനാരായണൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, അഭിലാഷ് പിള്ള,എസ് മഹേഷ് എം എ ഷഹനാസ്, പ്രൊഫ. വി. കെ.സുബൈദ, സെബാസ്റ്റ്യരാജേഷ് നാരായണൻ തുടങ്ങി ഒട്ടനവധി വിശിഷ്ടാതിഥികൾ പ്രകാശന ചടങ്ങിൽ പ്രസംഗിച്ചു. 

No comments:

Powered by Blogger.