മൊയ്തു പടിയത്തിന്റെ ഭാര്യ ഖദീജ ( 87) നിര്യാതയായി.സാഹിത്യകാരനും സിനിമ പ്രവർത്തകനുമായ മൊയ്‌തു പടിയത്തിന്റെ ഭാര്യ വലപ്പാട് ചന്ദനപറമ്പിൽ ഖദീജ( 87) നിര്യാതയായി. 


ചലച്ചിത്ര സംവിധായകൻ സിദ്ധീഖ്‌ ഷമീർ മകനാണ്. മറ്റുമക്കൾ : താരാബി അബ്ദുറഹ്മാൻ, സുൽഫത് ഹസ്സനലി, സബീന അബ്‌ദുറഹിം, സൈറാബാനു സിദ്ധീഖ്‌.

മരുമക്കൾ : അബ്ദുറഹ്മാൻ മൂപ്പൻ, പാനായിക്കുളം, കെ. കെ. ഹസ്സനലി, മാഞ്ഞാലി, അബ്‌ദുറഹിം, പറമ്പത്തുകണ്ടി കോതപറമ്പ്,സിദ്ധീഖ്‌ അയ്യാരിൽ അഴീക്കോട് .

No comments:

Powered by Blogger.