'' റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് " പൂർത്തിയായി. '' റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് " പൂർത്തിയായി.


സണ്ണി വെയ്ൻ,സൈജു കുറുപ്പ്, അപർണ്ണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നെട്ടൂരാൻ ഫിലിംസിന്റെ ബാനറിൽ സനൂബ് കെ യൂസഫ് നിർമ്മിക്കുന്ന'' റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് "എന്ന ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയിൽ പൂർത്തിയായി.


നവാഗതനായ ഫെബി ജോർജ്ജ് സ്റ്റോൺ   ഫീൽഡ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഫ്രാൻസിസ് ജോർജ്ജ്  നിർവ്വഹിക്കുന്നു.ജോമോൻ ജോൺ,ലിന്റോ ദേവസ്യ, റോഷൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.കോ പ്രൊഡ്യൂസർതോമസ്ജോസ്മാർക്ക്സ്റ്റോൺ,സംഗീതം-ഷാൻ റഹ്മാൻ,പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്,എഡിറ്റർ- അഭിഷേക് ജി.എ.കല-ജിതിൻ ബാബു,മേക്കപ്പ്-കിരൺ രാജ്, വസ്ത്രലങ്കാരം-സമീറ സനീഷ്,പോസ്റ്റർ ഡിസൈൻ- ഫെബിൻ ഷാഹുൽ,വിഎഫ്എക്സ്-സന്ദീപ് ഫ്രാഡിയൻ, സ്റ്റിൽസ്-റിഷ്ലാൽ ഉണ്ണികൃഷ്ണൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-റിയാസ് ബഷീർ, ഗ്രാഷ് പി ജി,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സനൂപ്  ചങ്ങനാശ്ശേരി.


"റോയി"എന്ന ചിത്രത്തിനു ശേഷം സനൂബ് കെ യൂസഫ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ്'' റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് ".


പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.