വിജയ് ആന്റണിയെ നായകനാക്കി ബാലാജി കെ. കുമാർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന തമിഴ് ചിത്രം " KOLAI " ജൂലൈ 21 ന് തിയേറ്ററുകളിൽ എത്തും.
വിജയ് ആന്റണിയെ നായകനാക്കി ബാലാജി കെ. കുമാർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന തമിഴ് ചിത്രം " KOLAI " ജൂലൈ 21 ന് തിയേറ്ററുകളിൽ എത്തും.
രാധിക ശരത്കുമാർ , റിത്ത സിംഗ് , കിഷോർ കുമാർ ജി ,മുരളി ശർമ്മ , മീനാക്ഷി ചൗധരി , ജോൺ വിജയ് , അർജുൻ ചിദംബരം, സിദ്ധാർത്ഥ ശങ്കർ, ശക്തി ബാലാജി കൃഷ്ണരാജ് , ഭോര സാംകിറ്റ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ഗിരീഷ് ഗോപാലാകൃഷ്ണർ സംഗീതവും, ശിവകുമാർ വിജയൻ ഛായാഗ്രഹണവും, സെൽവ പി.കെ എ ഡി ററിംഗും, ഷീ മോറ സ്റ്റാലിൻ . കോസ്റ്റ്യുമും , അറുസ്വാമി കലാസംവിധാനവും നിർവ്വഹിക്കുന്നു. E4 എന്റെർടെയ്ൻമെന്റാണ് ഈ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.
സലിം പി. ചാക്കോ
No comments: