എനിക്കു പ്രിയങ്കരമായ രണ്ടു ജന്മദിനങ്ങൾ : കൈലാഷ് .


എനിക്കു പ്രിയങ്കരമായ രണ്ടു ജന്മദിനങ്ങൾ :


ഇന്ന് എന്റെ അമ്മയുടെ ജന്മദിനം.

മറ്റൊന്ന്, 

എന്നെ ഏവരും

വെള്ളിത്തിരയിലൂടെ തിരിച്ചറിഞ്ഞ സിനിമയുടെ രചയിതാവായ

എം.ടി. സാറിന്റെ

നവതി പിറന്നാൾ..അദ്ദേഹത്തിന്റെ 'നീലത്താമര'യിലെയും  'സ്വർഗം തുറക്കുന്ന സമയ'ത്തിലെയും കഥാപാത്രങ്ങളാകാൻ കഴിഞ്ഞത് എന്റെ പുണ്യം..


ഇരുവർക്കും

പിറന്നാൾ ആശംസകൾ!

#mtvasudevannair


കൈലാഷ് .

No comments:

Powered by Blogger.