ധനുഷിന്റെ " Captian Miller " .


ധനുഷിനെ നായകനാക്കി അരുൺ മാതേശ്വരൻ രചനയും സംവിധാനവും നിർവഹിക്കുന്ന ആക്ഷൻ സാഹസിക ചിത്രമാണ് " Caption Miller " .


ടൈറ്റിൽ റോളിൽ ധനുഷാണ് അഭിനയിക്കുന്നത്.  പ്രിയങ്ക അരുൾ മോഹൻ , ശിവരാജു , സന്ദീപ് കിഷൻ, ജോൺ ദി കുക്ക് , എഡ്വേർഡ് സോണൻബ്ലിക്ക് , നിവേദിത സതീഷ് , വിനോദ് കിഷൻ , നാസർ , ഇളങ്കോ കുമാരവേൽ , വിജയ് ചന്ദ്രശേഖർ, ബാല ശരവണൻ , സ്വയം സിദ്ധ , സുമേഷ് മൂർ , മെർക്ക് തുടർച്ചി മലൈ ആന്റണി എന്നിവർ  ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


സംഗീതം ജി.വി പ്രകാശ്കുമാറും , ഛായാഗ്രഹണം സിദ്ധാർത്ഥ നുനിയും, എഡിറ്റിംഗ് നാഗൂരാൻ രാമചന്ദ്രനും നിർവ്വഹിക്കുന്നു. സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ സെന്തിൽ , അർജുൻ ത്യാഗരാജൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.


സലിം പി. ചാക്കോ .

No comments:

Powered by Blogger.