കുറുക്കന്റെ ഓഫീഷ്യൽ ട്രെയിലർ പുറത്ത്...



കുറുക്കന്റെ ഓഫീഷ്യൽ ട്രെയിലർ പുറത്ത്... 

check out the official trailer of Kurukkan!! 😊


🦊 Link:

https://youtu.be/DbZb2k0PfoU



വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കിനവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന'കുറുക്കന്‍' എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. ജൂലായ് ഇരുപത്തിയേഴിന് "കുറുക്കൻ" പ്രദർശനത്തിനെത്തുന്നു.


വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിൽ സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ദിലീപ് മേനോൻ,ജോജി ജോണ്‍, അശ്വത് ലാല്‍,ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, അസീസ് നെടുമങ്ങാട്,മാളവികാ മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയൻ, അഞ്ജലി സത്യനാഥ്, അന്‍സിബാ ഹസ്സന്‍, തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.


ജിബു ജേക്കബ് ഛായാഗ്രഹണം നിർവഹിക്കുന്നു.മനോജ് റാംസിംഗ് തിരക്കഥ സംഭാഷണമെഴുതുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഉണ്ണി ഇളയരാജാ സംഗീതം  പകരുന്നു. എഡിറ്റിംഗ് രഞ്ജൻ എബ്രഹാം , എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൈനുദ്ദീൻ,പ്രൊഡക്ഷന്‍ ഡിസൈനര്‍-ജോസഫ് നെല്ലിക്കല്‍,കോസ്റ്റ്യൂം-സുജിത് മട്ടന്നൂര്‍, മേക്കപ്പ്-ഷാജി പുല്‍പ്പള്ളി, അസ്സോസ്സിയേറ്റ് ഡയറക്ടര്‍-അനീവ് സുകുമാരന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷെമീജ് കൊയിലാണ്ടി,സ്റ്റിൽസ്-പ്രേംലാൽ പട്ടാഴി,പരസ്യക്കല-കോളിൻസ് ലിയോഫിൽ,വിതരണം-വർണ്ണച്ചിത്ര ബിഗ്സ്ക്രീൻ,പി ആർ ഒ-എ എസ് ദിനേശ്.


No comments:

Powered by Blogger.