പ്രൊഡക്ഷൻ കൺട്രോളറും ചലച്ചിത്ര പ്രവർത്തകനുമായ മധു തമ്മനത്തിൻ്റെ മാതാവ് ശിവക്ഷേത്ര പറമ്പിൽ ശാരദാമ്മ (82) അന്തരിച്ചു.പ്രൊഡക്ഷൻ കൺട്രോളറും ചലച്ചിത്ര പ്രവർത്തകനുമായ മധു തമ്മനത്തിൻ്റെ മാതാവ് ശിവക്ഷേത്ര പറമ്പിൽ  ശാരദാമ്മ (82) അന്തരിച്ചു. 

 

സംസ്കാരം തിങ്കളാഴ്ച (03/07/2023) കാലത്ത് 11 ന് പച്ചാളം പൊതുശ്മശാനത്തിൽ.


ഭർത്താവ് : പരേതനായ  നാരായണൻ നായർ (റിട്ടേയ്ഡ് ,ഇന്ത്യൻ റെയിൽവേ) ,മക്കൾ : ശിവകുമാർ, മധുഗണേശ് (മധു തമ്മനം), മരുമക്കൾ : സുമ , ഇന്ദു.         

 

ഞായറാഴ്ച വൈകിട്ട് അഞ്ചരയോടേ കാരണക്കോടം പൈപ്പ് ലൈൻ റോഡ് ശാന്തിഗിരി ആശ്രമത്തിന് സമീപമുള്ള വസതിയിൽ വെച്ചായിരുന്നു അന്ത്യം.

No comments:

Powered by Blogger.