സംവിധായകൻ അനിൽ മേടയിലിന്റെ മാതാവ് ഗോമതി അമ്മ ആർ (തങ്കം- 80 ) അന്തരിച്ചു .തിരുവനന്തപുരം : സംവിധായകൻ അനിൽ മേടയിലിന്റെ മാതാവ് ഗോമതി അമ്മ ആർ (തങ്കം- 80 ) ഇന്നലെ രാത്രി അന്തരിച്ചു .വട്ടിയൂർകാവ് തോഴുവൻകോട് ആരിക്കോണം ലൈനിൽ നന്ദനം, TRA- 130-Bയിൽ പരേതനായ അച്യുതൻ നായരുടെ ഭാര്യയാണ് .

മക്കൾ: ഗോപകുമാർ, ജയശ്രീ, രാജശ്രീ, അനിൽമേടയിൽ,മരുമക്കൾ: രഘുകുമാരൻ nair (late), ബാലചന്ദ്രൻ നായർ, ബിന്ദു, ശ്രീദേവി.


ചടങ്ങുകൾ ഇന്ന് വൈകുന്നേരം 3:30 മുതൽ തൊഴുവൻകോട് വീട്ടിൽ വച്ച് നടക്കുന്നതും സംസ്കാരം വൈകുന്നേരം 5മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും .

No comments:

Powered by Blogger.