ഇടവേള ബാബുവിനെ "അമ്മ" ആദരിച്ചു .ഇടവേള ബാബുവിനെ "അമ്മ" ആദരിച്ചു .


തുടർച്ചയായി 24 വർഷക്കാലം "അമ്മ" ( അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ് ) യുടെ സെക്രട്ടറി - ജനറൽ സെക്രട്ടറി എന്ന നിലയിൽ നിസ്വാർത്ഥമായ സേവനം തുടരുന്ന ഇടവേള ബാബുവിനെ അമ്മയുടെ 29 ത്തെ വാർഷിക പൊതുയോഗത്തിൽ വെച്ച്  മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ആദരിക്കുകയുണ്ടായി.


ഹൃദയത്തിൽ തൊട്ടുള്ള വാക്കുകളിലൂടെയാണ് മമ്മൂട്ടീ - ബാബുവിന്റെ പ്രവർത്തനങ്ങളെ കുറിച്ചു യോഗത്തിൽ സംസാരിച്ചത്.  വൈസ് പ്രസിഡന്റ് മണിയൻ പിള്ള രാജു, ജോയിന്റ് സെക്രട്ടറി ജയസൂര്യ, ട്രഷറർ സിദ്ധിഖ്, വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ അൻസിബ, സ്വാസ്സിക എന്നിവരുമുണ്ടായിരുന്നു വേദിയിൽ.

No comments:

Powered by Blogger.