" അച്ഛനൊരു വാഴ വെച്ചു " . സംവിധാനം : സാന്ദീപ് , നിർമ്മാണം :ഡോ. എ.വി അനൂപ് , രചന : മനു ഗോപാൽ .ജനപ്രിയ ചിത്രങ്ങളുടെ ജനകീയ ബ്രാൻഡായഎ.വി.എപ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. എ. വി. അനൂപ് നിർമ്മിക്കുന്ന 25ാമത് സിനിമയാണ് സാന്ദീപ് സംവിധാനം ചെയ്യുന്ന കളർഫുൾ എൻ്റർടെയ്നറാണ്  'അച്ഛനൊരു വാഴ വെച്ചു'. 


'പാട്ടും കൂട്ടും ഫാമിലി ഫൈറ്റും ' എന്ന ടാഗിൽ പുറത്തിറങ്ങുന്ന ഈ ചിത്രം ഒരു മികച്ച സിനിമാറ്റിക് എൻ്റർടെയ്നർ ആയിരിക്കും. മലയാളത്തിലെ പ്രമുഖ നിർമ്മാണ വിതരണ കമ്പനിയായ E4 Entertainment ആണ് ഈ ചിത്രം  വിതരണം ചെയ്യുന്നത്. 


നിരഞ്ജൻ മണിയൻപിള്ള, ആത്മീയ, ധ്യാൻ ശ്രീനിവാസൻ, ജോണി ആൻ്റണി, ശാന്തി കൃഷ്ണ, മുകേഷ്, ലെന, അശ്വിൻ മാത്യു, ഭഗത് മാനുവൽ, അപ്പാനി ശരത്, എ വി അനൂപ്, ഫുക്രു, കുളപ്പുള്ളി ലീല, വിജിത, മീര നായർ, ബിന്നി റിങ്കി തുടങ്ങിയ പ്രമുഖ താരങ്ങൾ ഈ  ചിത്രത്തിൽ അണിനിരക്കുന്നു. 


മനു ഗോപാൽ രചന നിർവ്വഹിക്കുന്ന ചിത്രത്തിന് ബിജിബാൽ സംഗീതവും പി സുകുമാർ ഛായാഗ്രഹണവും സാജൻ എഡിറ്റിംഗും നിർവഹിക്കുന്നു. 


@achanoruvaazhavechu AVA Productions 


#AchanoruVaazhaVechu #A_V_A_Productions #Mukesh #DhyanSreenivasan #NiranjManiyanpillaiRaju #Saandeep #ManuGopal #JhonyAntony #Shanthikrishna #Athmika #Lena #MeeraNair #SharathAppani #Fukru #Bijibal #RJAppunni #RJVijitha #PrasannaMaster

No comments:

Powered by Blogger.