പ്രിയ സച്ചിയ്ക്ക് സ്മരണാഞ്ജലി.പ്രിയ സച്ചിയ്ക്ക് സ്മരണാഞ്ജലി. 

.....................................................


മലയാള സിനിമയിലെ തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചിയുടെ ( കെ.ആർ. സച്ചിതാനന്ദൻ ) മൂന്നാം  ചരമവാർഷികം ഇന്ന്. 

  

ക്രിമിനൽഅഭിഭാഷകനായ സച്ചി എട്ട് വർഷം ഹൈക്കോടതിയിൽ പ്രാക്ടീ്സ് ചെയ്തി്രുന്നു .


" ചോക്ലേറ്റ് " എന്ന സിനിമയ്ക്ക് സേതുവിനൊപ്പം കഥയെഴുതിയാണ് സിനിമയിൽ തുടക്കമാകുന്നത്.  റൺ ബേബിറൺ ,റോബീൻഹുഡ് , സീനിയേഴ്സ് ,രാമലീല , ഡ്രൈവിംഗ് ലൈസൻസ്  ഉൾപ്പടെ  പന്ത്രണ്ട് ചിത്രങ്ങൾക്ക്തിരക്കഥയെഴുതിയിട്ടുണ്ട്. അനാർക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.

No comments:

Powered by Blogger.