കുടുംബ ചിത്രവുമായി ഒമർ : BAD BOYS ആർട്സ് & സ്പോർട്സ് ക്ലബ്ബ് .
First Fan Made Poster of my next movie ❣️
ഇനി ഞാന്‍ ഫാമിലിയായി എല്ലാവർക്കും കാണാൻ പറ്റുന്ന സിനിമ ചെയ്യുന്നില്ല എന്ന പരാതി വേണ്ടാ.
My first complete family Entertaintment on the way✌️.
Omar .
ഒമർ ഫാമിലി എന്റെർടെയ്ൻമെന്റിന്റെ ബാനറിൽ ഒമർ കഥയെഴുതി സംവിധാനം ചെയ്യുന്ന കുടുംബ ചിത്രമാണ് " BAD BOYS ആർട്സ് & സ്പോർട്സ് ക്ലബ്ബ് " .
വിശാഖ് പി.വി. കാസ്റ്റിംഗ് ഡയറ്കടറാണ് . തിരക്കഥയും , സംഭാഷണവും ഒരുക്കുന്നത് സാരംഗ് ജയപ്രകാശാണ്.
No comments: