" നാളെ ഞങ്ങളുടെ വിവാഹം മുഹൂർത്തം 9 27-ന്."
" നാളെ ഞങ്ങളുടെ വിവാഹം മുഹൂർത്തം 9 27-ന്."
സാസ് സിനി പ്രൊഡക്ഷൻസ്,സിന്ദൂര ദീപം ഫിലിം ഹൗസ് എന്നീ ബാനറുകളിൽ സിന്ധു ബി ബാലൻ,ജയൻ ബി ബാലൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന"നാളെ ഞങ്ങളുടെ വിവാഹം മുഹൂർത്തം 9 27-ന് "എന്ന സിനിമ സാസ് സിനി പ്രൊഡക്ഷൻസിന്റെ യൂട്യൂബിൽ റിലീസായി.
നവാഗതനായ ദീപക് ദിവാകർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ശിവജി ഗുരുവായൂർ, സാലു കൂറ്റനാട്, ഹരീന്ദ്രൻ കാടാമ്പുഴ,ഇ ഷാനി,ദേവിക ദാസ്, സതീഷ് പട്ടാമ്പി,അഹല്യ വയനാട്, പ്രീതി കണ്ണൂർ,ഷൈമ വടകര, സതീശൻതിരുന്നാവായ, കൃഷ്ണ ഉണ്ണിവൈരംകോട്, മുരളീധരൻ വള്ളത്തോൾ,നൂറനാട് രാജീവ് തുടങ്ങിയവർ പ്രധാന കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജിജു വിഷ്വൽ ഛായാഗ്രഹണം നിർവഹിക്കുന്നു.സുരേഷ് കായകുളംകഥതിരക്കഥ,സംഭാഷണമെഴുതുന്നു.എഡിറ്റിംഗ്-റഷീദ് തിരൂർ,പ്രൊഡക്ഷൻ കൺട്രോൾ-സതീഷ് പട്ടാമ്പി,കല-മുരളി കാടാമ്പുഴ,മേക്കപ്പ്-അനീഷ് പാലോട്,വസ്ത്രാലങ്കാരം-വിശ്വൻ ഇ തിരുനാവായ,പശ്ചാത്തല സംഗീതം-കെനാസ്,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-ഷാജി പി ജോൺ,അസ്സോസിയേറ്റ് ഡയറക്ടർ-സുരേഷ് കായംകുളം,മിക്സിങ്-ബാലു മെട്രോ സ്റ്റുഡിയോ കൊച്ചിൻ, ഡബ്ബിങ്-അൻഷാദ് ജോയ് സ്റ്റുഡിയോ എടപ്പാൾ,ഡിസൈൻ- സുധി തിരൂർ,പി ആർ ഒ-എ എസ് ദിനേശ്.
No comments: