മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് രചനയും സംവിധാനം ചെയ്യുന്ന സ്പൈ ആക്ഷൻ ത്രില്ലർ " RAM - ഭാഗം ഒന്ന് " ഓണത്തിന് തിയേറ്ററുകളിൽ എത്തും.


 

മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് രചനയും സംവിധാനം ചെയ്യുന്ന സ്പൈ ആക്ഷൻ ത്രില്ലർ " RAM - ഭാഗം ഒന്ന് " ഓണത്തിന് തിയേറ്ററുകളിൽ എത്തും. 


ഇന്ത്യയെ നശിപ്പിക്കാൻ ശേഷിയുള്ള ആണവായുധനങ്ങൾ കൈവശം വച്ചിരിക്കുന്ന ഭീകര സംഘടന ബ്ലെയ്ക്കിനെ നേരിടാൻ മുൻ റോ തലവൻ റാം മോഹനെ സർവ്വീസിലേക്ക് തിരികെ വിളിക്കുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. 


ത്യഷ , അനൂപ് മോനോൻ , ഇന്ദ്രജിത് സുകുമാരൻ, സംയുക്ത , ദുർഗ്ഗ കൃഷ്ണ , സുമൻ , പ്രാചി തെഹ്ലാലാൻ, സിദ്ദിഖ് , സായ് കുമാർ , വിനയ് ഫോർട്ട് , ചന്ദുനാഥ് , സുരേഷ് ചന്ദ്രമേനോൻ , ആദിൽ ഹുസൈൻ , സിമർജിത് സിംഗ് നഗ്ര, പ്രിയങ്ക നായർ, കലാഭവൻ ഷാജോൺ , ലിയോണ ലിഷോയ് , അനന്ത് മഹാദേവൻ, ജി. സുരേഷ് കുമാർ , കൃഷ്ണൻ ശോഭ തിലകൻ, ടോഷ് ക്രിസ്റ്റി, സന്തോഷ് കീഴാറ്റൂർ, ഹിമ ശങ്കർ, ശാന്തിപ്രിയ തുടങ്ങിയ വമ്പൻ താരനിരയാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. 


അഭിഷേക് ഫിലിംസ്, പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽരമേശ് പിള്ള ,സുദൻ സുന്ദരം പിള്ള എന്നിവരാണ് ഈ  ചിത്രം നിർമ്മിക്കുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രഹണവും, വി.എസ് വിനായക് എഡിറ്റിംഗും, വിഷ്ണു ശ്യാം സംഗീതവും നിർവഹിക്കുന്നു. 



സലിം പി. ചാക്കോ.

No comments:

Powered by Blogger.