ചന്തുനാഥ് , അജു വർഗ്ഗീസ് ,അനൂപ് മേനോൻ എന്നിവരെ പ്രധാന കഥപാത്രങ്ങളാക്കി വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഫീനിക്സ് " .

ചന്തുനാഥ് , അജു വർഗ്ഗീസ് ,അനൂപ് മേനോൻ എന്നിവരെ പ്രധാന കഥപാത്രങ്ങളാക്കി വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഫീനിക്സ് " .

ഫ്രന്റ് റോ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം റിനീഷ് കെ. എൻ നിർമ്മിക്കുന്നു. ഷിനോജ് ഓടാണ്ടിയിൽ ഏക്സിക്യൂട്ടിവ് പ്രൊഡ്യൂസറുമാണ്.

രചന മിഥുൻ മാനുവൽ തോമസും , കഥ വിഷ്ണു ഭരതൻ , ബിഗിൽ ബാലകൃഷ്ണൻ എന്നിവരും , ഛായാഗ്രഹണം ആൽബിയും, സംഗീതം സാം സി.എസും, ഗാനരചന വിനായക് ശശികുമാറും, എഡിറ്റിംഗും നിതീഷ് കെടിആറും , മേക്കപ്പ് റോണക്സ് സേവ്യറും നിർവ്വഹിക്കുന്നു. 

പ്രൊഡക്ഷൻ ഡിസൈൻ ഷാജി നടുവിലും , പ്രൊഡക്ഷൻ കൺട്രോളർ കിഷോർ പുറക്കാട്ടിരിയും, ചീഫ് അസോസിയേറ്റ് ഡയറ്കടർ രാഹുൽ ആർ. ശർമ്മയുമാണ് .

സലിം പി. ചാക്കോ .
No comments:

Powered by Blogger.