‘അനക്ക് എന്തിന്റെ കേടാ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ മേയ് രണ്ടിന് വിനീത് ശ്രീനിവാസൻ റിലീസ് ചെയ്യും.


‘അനക്ക് എന്തിന്റെ കേടാ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ മേയ് രണ്ടിന് വിനീത് ശ്രീനിവാസൻ റിലീസ് ചെയ്യും.


ബി.എം.സി ബാനറിൽ ​ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച്, മാധ്യമ പ്രവർത്തകൻ ഷമീർ ഭരതന്നൂർ  രചനയും സംവിധാനവും നിർവഹിക്കുന്ന ‘അനക്ക് എന്തിന്റെ കേടാ’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെയ് രണ്ട് വൈകുന്നേരം ആറിന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ സോഷ്യൽമീഡിയയിലൂടെ റിലീസ് ചെയ്യും. 


അഖിൽ പ്രഭാകർ, സ്നേഹ അജിത്ത്, സുധീർ കരമന, സായ് കുമാർ, മധുപാൽ, ബിന്ദുപണിക്കർ, വീണ, വിജയകുമാർ, കൈലാഷ്, ശിവജി ഗുരുവായൂർ, കലാഭവൻ നിയാസ്, റിയാസ് നെടുമങ്ങാട്, കുളപ്പുള്ളി ലീല, ബന്ന ചേന്നമംഗലൂർ, മനീഷ, സന്തോഷ്​ കുറുപ്പ്​, അച്ചു സുഗന്​ധ്​, അനീഷ്​ ധർമ്മ, ​ജയാമേനോൻ,  പ്രകാശ്​ വടകര, ഇഷിക, പ്രീതി പ്രവീൺ, സന്തോഷ്​ അങ്കമാലി, മേരി, മാസ്റ്റർ ആദിത്യദേവ്​, ഇല്യൂഷ്​, പ്രഗ്​നേഷ് കോഴിക്കോട്​, സുരേഷ്​, മുജീബ്​ റഹ്​മാൻ ആക്കോട്​, ബീന മുക്കം, ജിതേഷ്​ ദാമോദർ, മുനീർ, ബാലാമണി, റഹ്​മാൻ ഇലങ്കമൺ, കെ.ടി രാജ്​ കോഴിക്കോട്​, അജി സർവാൻ, ഡോ.പി.വി ചെറിയാൻ, പ്രവീൺ നമ്പ്യാർ, ഫ്രെഡി ജോർജ്​ തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിൽ സംവിധായകൻ അനുറാമും അതിഥി വേഷത്തിൽ എത്തുന്നുണ്ട്​. പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രൻ്റെ പുത്രൻ ഗൗതം ലെനിനാണ് ഛായാഗ്രഹണം. അസോ. ക്യാമറമാ ൻമാർ: രാഗേഷ്​ രാമകൃഷ്​ണൻ, ശരത്​ വി ദേവ്​. ക്യാമറ  അസി. മനാസ്​, റൗഫ്​, ബിപിൻ. 


സംഗീതം: പണ്ഡിറ്റ് രമേശ് നാരായൺ, നഫ്​ല സജീദ്​-യാസിർ അഷറഫ്​. ഗാനരചന: വിനോദ് വൈശാഖി, എ.കെ. നിസാം, ഷമീർ ഭരതന്നൂർ. ആലാപനം: വിനീത് ശ്രീനിവാസൻ, സിയാഹുൽ ഹഖ്, കൈലാഷ്.ചീഫ്  അസോ. ഡയറക്ടർ നവാസ് ആറ്റിങ്ങൽ. അസോ. ഡയറക്ടർ അഫ്നാസ്. അസി. ഡയറക്ടർമാർ എം. കുഞ്ഞാപ്പ, മുഹമ്മദ് സഖറിയ, അരുൺ കൊടുങ്ങല്ലൂർ, അനേഷ് ബദരിനാഥ്, അഖിൽ ഗോപു, നസീഫ് റഹ്‌മാൻ, അജ്​മീർ, ഫായിസ്​ എം.ഡി.  എഡിറ്റർ: നൗഫൽ അബ്ദുല്ല. ആർട്ട് രജീഷ് കെ സൂര്യ. മേയ്ക്കപ്പ് ബിനു പാരിപ്പള്ളി. വസ്ത്രാലങ്കാരം റസാഖ് താനൂർ. കൊറിയോഗ്രഫി അയ്യപ്പദാസ്.പ്രൊജക്ട് ഡിസൈനർ കല്ലാർ അനിൽ.പ്രൊജക്ട്​ കോർഡിനേറ്റർ അസീം കോട്ടൂർ. പ്രൊജക്ട് ഡയറക്ടർമാർ ജയാമേനോൻ, പ്രകാശ് വടകര.   പ്രൊജക്ട് സപ്പോട്ടേഴ്സ് പൗലോസ് തെപ്പെല, ലിസോൻ ഡി​ക്രൂസ്, അജി സർവാൻ, പ്രവീൺ നമ്പ്യാർ, പി.വി ചെറിയാൻ, പോൾ ജോസ്. 

ലൊക്കേഷൻ മാനേജർ: കെ.വി. ജലീൽ, ലൈൻ പ്രൊഡ്യൂസർ ഫ്രെഡ്ഡി ജോർജ്, അൻവർ നിലമ്പൂർ, മാത്തുക്കുട്ടി പറവാട്ടിൽ. പരസ്യകല: ജയൻ വിസ്മയ. സ്റ്റണ്ട്: സലീം ബാവ, മഹാദേവൻ. ശബ്​ദലേഖനം ജുബി ഫിലിപ്പ്.സൗണ്ട് ഡിസൈൻ രാജേഷ്  പി.എം. കളറിസ്റ്റ്  വിവേക് നായർ. 

ക്രീയേറ്റീവ് സപ്പോർട്ട്: റഹീം ഭരതന്നൂർ, ഇ.പി. ഷെഫീഖ്, ജിൻസ് സ്കറിയ, സജീദ് സലാം. ചിത്രം ഉടൻ തിയറ്ററിൽ എത്തുന്നു.

പി ആർ ഒ എം കെ ഷെജിൻ

No comments:

Powered by Blogger.