ഇൻ ദ റെയിൻ സിനിമയുടെ പ്രവർത്തകർ വീൽ ചെയർ സംഭാവന ചെയ്തു.വീടുകളിലെ കിടപ്പ് രോഗിക്ക് സൗജന്യ സാന്ത്വന പരിചരണം നൽകുന്നതിന് വേണ്ടി രൂപീകരിച്ച 'നിഴൽ' പെയിൻ & പാലിയേറ്റീവ് കെയർ ട്രസ്റ്റ് എന്ന സ്ഥാപനം  കരിപ്പുഴ ഇരുപത്തെട്ടാം കടവ് റോഡിൽ  രമേശ് ചെന്നിതല ഉദ്ഘാടനം നിർവഹിച്ചു. 


ചടങ്ങിൽ എൻ്റെ പുതിയ സിനിമയായ ഇൻ ദ റെയിൻ സിനിമയുടെ പ്രവർത്തകർ വീൽ ചെയർ സംഭാവന ചെയ്തു. 


ഭിന്നശേഷികാരിയായ ഒരു പെൺകുട്ടിയുടെ കഥ പറയുന്ന സിനിമയുടെ തീയേറ്ററിൽ നിന്നും ലഭിക്കുന്ന ലാഭ തുക മുഴുവൻ അർഹരായവർക്ക് ചികിത്സാ സഹായ ഉപകരണങ്ങൾ സംഭാവന ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.❤️ആദി സരസ്വതി .

No comments:

Powered by Blogger.