ചലച്ചിത്ര സംവിധായകൻ ലാൽജോസിന്റെ അമ്മ ലില്ലി ജോസ് (83) അന്തരിച്ചു.ചലച്ചിത്ര സംവിധായകൻ ലാൽജോസിന്റെ അമ്മ ലില്ലി ജോസ് (83)ഇന്ന് പുലർച്ചെ 4മണിക്ക് അന്തരിച്ചു ഒറ്റപ്പാലം LSN GHSS ഹിന്ദി അധ്യാപിക ആയിരുന്നു.


സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച (15/5) വൈകുന്നേരം 3 മണിക്ക് ഒറ്റപ്പാലം തോട്ടക്കര സെന്റ് ജോസഫ് പള്ളിയിൽ .

No comments:

Powered by Blogger.