വിശാൽ , ഋതു വർമ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " MARK ANTONY " .

വിശാൽ , ഋതു വർമ്മ എന്നിവരെ  പ്രധാന കഥാപാത്രങ്ങളാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " MARK ANTONY " .

എസ്. ജെ സൂര്യ, സുനിൽ വർമ്മ, കെ. ശെൽവരാഘവൻ , അഭിനയ , നിഴലുകൾ രവി, വൈ. ജി മഹേന്ദ്രൻ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

സാം സി.എസ്. സംഗീതവും , പൊൻ പ്രാർത്ഥിപൻ രചനയും, അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. 

മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ്കുമാറാണ്  ഈ ചിത്രം നിർമ്മിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിൽ ഈ സിനിമ റിലീസ് ചെയ്യും.സലിം പി. ചാക്കോ . 

No comments:

Powered by Blogger.